INVESTIGATIONമുകള്‍ നിലയില്‍ നിന്ന് സണ്ണി താഴേക്കു വരവേ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു; കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ലിഫ്റ്റ്; തല മുകളില്‍ ഇടിച്ചു ജുവല്ലറി ഉടമയുടെ മരണം; വില്ലനായത് സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോ? അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ29 May 2025 1:21 PM IST